ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/അക്ഷരവൃക്ഷം/തീവണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
തീവണ്ടി


വണ്ടി വണ്ടി ഞാനൊരു വണ്ടി
ഝുക്ക് ഝുക്ക് ഝുക്ക് തീവണ്ടി
ചൂളം വിളിക്കും തീവണ്ടി
ഇഴ‍ഞ്ഞു നീങ്ങും തീവണ്ടി
നീളത്തിലോടും തീവണ്ടി
പുകത്തുപ്പുന്നൊരു തീവണ്ടി
ബോഗികളങ്ങനെ വാൽപോലെ
പാളങ്ങളോ പാമ്പുപോലെ
വേഗത്തിലോടും തീവണ്ടി
ദൂരം താണ്ടും തീവണ്ടി
വണ്ടി വണ്ടി ഞാനൊരു വണ്ടി
ഝുക്ക് ഝുക്ക് ഝുക്ക് തീവണ്ടി
  

വൈഗാലക്ഷ്മി പി വി
1 A ഗവ ഫിഷറീസ് എൽ പി എസ് ,അരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത