എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ശുദ്ധിയുടെ പ്രാധാന്യം (ലേഖനം)
ശുദ്ധിയുടെ പ്രാധാന്യം (ലേഖനം)
പലരും ഇന്നു പലവിധ പേരുകളിലുള്ള അസുഖങ്ങളിൽ അടിമപ്പെട്ടു കിടക്കുകയാണ്. പല രോഗങ്ങളുടെയും പ്രധാന കാരണം വൃത്തിയില്ലായിമയാണ്. നാം ശ്രദ്ധിച്ചാൽ രോഗം വരാധേ സൂക്ഷിക്കാൻ ഒരള വോളം നമുക്ക് കഴിയും. നമ്മുടെ ശരീരത്തിന്റെയും വസ്ത്രത്തിന്റെയും ശുദ്ധിയുടെയും വൃത്തിയുടെയും കാര്യത്തിൽ നമുക്ക് ശ്രദ്ധ വേണം വൃത്തിയുള്ള യിടതെ ആരോഗ്യം ഉള്ളുവെന്ന കാര്യം സർവാംഗീകൃത മാണല്ലോ സ്കൂളിലേക്ക് പോകുമ്പോൾ കുളിച് വൃത്തിയായ ശേഷമായിരിക്കണം. നാം കാരണമായി നമ്മുടെ സഹപാഠി ബുദ്ധിമുട്ടാൻ ഇട വരരുധ് പല്ല് ഉറച് വായ വൃത്തിആകുന്നതിൽ നല്ല ശ്രെദ്ധ വേണം അല്ലങ്കിൽ വായ്‌നാറ്റം ഉണ്ടാകുന്നതാണ് നമ്മുടെ പാഠ പുസ്തകങ്ങളും മറ്റും കേടുവരുതഥേ വൃത്തിയായി സൂക്ഷിക്കൽ നമ്മുടെ ബാധിതയാണ്. പുസ്തകങ്ങളിലെ പേജ് മാറക്കുമ്പോൾ കൈ വിരലിൽ തുപ്പു നീര് പുരട്ടരുധ് അദ് വൃത്തി ഉള്ളവരുടെ സ്വഭാവം അല്ല നഖം വെട്ടി മുടി ചീകി നല്ല ചന്ദത്തിൽ ജീവിക്കണം നഖം കടിക്കല് ദുഷിച്ച സ്വഭാവമാണ് നഖം വെട്ടാതിരുന്നാൽ അതിനുള്ളിൽ ചെളി നിറയുകയും ഭക്ഷണം കഴിക്കുമ്പോൾ ആ ചെളി പ്രേവേശിക്കുകയും ചെയ്യും അപ്പോൾ വയർ സംബന്ധമായ പല രോഗങ്ങളും വരും. കുടിക്കുന്ന പാനീയ പാത്രത്തിലേക്ക് ഊതരുധ് ചൂട് തണുക്കാൻ വേണ്ടി ചിലർ യയുടെ ഗ്ലാസ്സിലേക്ക് ഊതുന്നധ് കാണാം അതു നല്ല ശീലമല്ല ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ശ്രേദ്ധിച്ചാൽ നമ്മുടെ ആരോഗ്യം നമുക്ക് സ്വയം സംരക്ഷിക്കാം
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം