എ.എം.എൽ..പി എസ്. കുറ്റാളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്തിൽ കുറ്റാളൂർ എന്ന സ്ഥലത്ത് പ്രധാന റോഡിന് സമീപത്ത് 1931ൽ സ്ഥാപിതമായ വിദ്യാലയമാണ് എ എം എൽ പി സ്കൂൾ കുറ്റാളൂർ. ഒന്നാംതരം മുതൽ നാലാം തരം വരെ 128 കുട്ടികൾ പഠിക്കുന്നുണ്ട്
എ.എം.എൽ..പി എസ്. കുറ്റാളൂർ | |
---|---|
വിലാസം | |
കുറ്റാളൂർ A.M.L.P.S KUTTALOOR , ഊരകം പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 0494 2450023 |
ഇമെയിൽ | amlpskuttaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19825 (സമേതം) |
യുഡൈസ് കോഡ് | 32051300219 |
വിക്കിഡാറ്റ | Q64563745 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഊരകം |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡാലി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | സിയാദ് എ. വി. |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ വി. ആർ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയിലെ വേങ്ങര പ്രദേശത്ത് വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കാവസ്ഥ യായിരുന്നു അതിനൊരു മാറ്റം എന്നോണം കുടിപ്പള്ളിക്കൂടം ആയി 1932 ഈ പ്രദേശത്തെപൗരപ്രമുഖനും പ്രമാണിയുമായ കാദർകുട്ടി ഹാജി തുടങ്ങി വച്ചതാണ് ഈ സ്ഥാപനം ഈ പ്രദേശത്തുകാരുടെ ഇരുട്ടു നീക്കി വെട്ടം വാരിവിതറി ആണ് സ്ഥാപനം മുന്നേറിയത് ആ കാലഘട്ടത്തിലെ ഏറ്റവും സൗകര്യപ്രദമായ കാറ്റും വെളിച്ചവും ലഭ്യമാകുന്ന തരത്തിലുള്ള ക്ലാസ് മുറികൾ ആയിരുന്നു മേൽക്കൂര ഓടി നാൽ നിർമ്മിച്ചതാണ് ഈ കെട്ടിടം. കൂടുതൽ അറിയുവാൻ
ഭൗതിക സൗകര്യങ്ങൾ
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 9 ക്ലാസ് മുറികളും വൃത്തിയുള്ള ടോയ്ലറ്റ് യൂറിനൽ, കുടിവെള്ളം എന്നീ സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പിടിഎ സഹായത്തോടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്. കൂടുതൽ അറിയുവാൻ
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | പാപ്പച്ചൻ മാസ്റ്റർ | 1988 | 2001 |
3 | ഭരതൻ മാസ്റ്റർ | 2001 | 2015 |
4 | ഇബ്രാഹിം മാസ്റ്റർ | 2015 | 2019 |
5 | ഡാലി ടീച്ചർ | 2019 | 2026 |
കെ.പി. കാദർകുട്ടിഹാജി, യൂസുഫ് ഹാജി, കെ.സി. അബ്ദുള്ളക്കുട്ടി, കെ.സി പരമേശ്വരൻ, സി. പാപ്പച്ചൻ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും 13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 1 കി.മി. അകലം.
- ഊരകം പഞ്ചാ.ത്തിൽ നിന്ന് നിന്ന് 4 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 27 കി.മി. അകലം.
- മലപ്പറം പരപ്പനങ്ങാടി റോഡിനോട് ചേർന്ന്
- -