വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊവിഡ്-19 ആരോഗ്യ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ്-19 ആരോഗ്യ ജാഗ്രത

കൊറോണ എന്നാൽ സൂര്യനുചുറ്റും കാണുന്ന ഏറ്റവും പുറമെയായിട്ടുള്ള സൂര്യന്റെ അന്തരീക്ഷത്തിലുള്ള പ്ളാസ്മയുടെ ഒറ പോലെയിരിക്കുന്ന ഒരു ആകൃതിയാണ് കൊറോണ. ഈ ആകൃതിയിലുള്ള വൈറസുകളെയാണ് കൊറോണ വൈറസ് എന്ന് പറയുന്നത്. ഈ ഒരു കൊറോണ വൈറസ് ഒറ്റ ഒരു വൈറസ് മാത്രമല്ല ഈ ഒരു ആകൃതിയുള്ള എല്ലാ വൈറസുകളെയും കൊറോണ വൈറസുകൾ എന്നാണ് പറയുന്നത്. ഈ വൈറസുകൾ മനുഷ്യരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു. COVID -19 എന്നാൽ Corona Virus Disease 2019 എന്നാണ്. ഈ അസുഖത്തിന് കാരണമാകുന്ന വൈറസാണ് COVID-19.
ഇതിനെ തുരത്താൻ നമ്മൾ പരിസര ശുചിത്വം പാലിക്കണം.

  • കൊതുക് നശീകരണം ഉറപ്പ് വരുത്തുക.
  • കിണറിൽ മാലിന്യങ്ങൾ വീഴാതിരിക്കാൻ വലകെട്ടി സംരക്ഷിക്കുക.
  • ജലം സംഭരിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുക് കടക്കാതെ ഭദ്രമായി അടയ്ക്കുക.
  • തൊഴുത്ത് , പട്ടിക്കൂട്, തുടങ്ങി വളർത്തു മൃഗങ്ങളെ പാർപ്പിക്കുന്ന ഇടം ശുചിയായി സൂക്ഷിക്കുക.
  • വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

ഇങ്ങനെയൊക്കെ ചെയ്താൽ നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റാൻ നമുക്ക് സാധിക്കും

വർഷ.പി.മഹേഷ്
7K വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം