പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ വിദ്യാലയത്തിൽ അഞ്ച് വർഷത്തോളമായി ഒരു സ്കൗട്ട് യൂണിറ്റും മൂന്ന് ഗൈഡ് യൂണിറ്റും സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൗട്ടിന് അബ്ദുൽ വാഹിദ് മാസ്റ്ററും, ഗൈഡ്സിന് സബ്‌ന ടീച്ചർ, ശമീന ടീച്ചർ, റൈഹാന ടീച്ചർ എന്നിവരും നേതൃത്വം നൽകുന്നു.

   കഴിഞ്ഞ വർഷങ്ങളിൽ 25 ൽ പരം സ്കൗട്ടുകൾ ഗവർണ്ണറുടെ രാജ്യപുരസ്കാർ പുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. 
    2017-വർഷത്തെ കൊണ്ടോട്ടി L.A. പട്രോൾ ലീഡേർസ് മീറ്റിന് വേദിയായത് നമ്മുടെ സ്കൂളായിരുന്നു. സാമൂഹ്യ സേവന രംഗങ്ങളിൽ വലിയ പങ്കാണ് സ്കൗട്ട് ഗൈഡുകൾ വഹിക്കുന്നത്.