എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/കരളുറപ്പുള്ള കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കരളുറപ്പുള്ള കേരളം

ഭയന്നിട്ടില്ല നാം ചെറുത്തു നിന്നീടും
തകർന്നിടില്ല നാം കൈകൾ കോർത്തീടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ

കൈകൾ നാം ഇടയ്ക്കിടക്കു സോപ്പു കൊണ്ടു കഴുകണം
തുമ്മിടുന്നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ
മുഖം മറച്ചു ചെയ്യണം
കൂട്ടമായ് പൊതുസ്ഥലത്തു
ഒത്തുചേരൽ നിർത്തണം

ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
തകർന്നിടില്ല നാം കൈകൾ കോർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ

അഖില C D
4 B LMS LPS മേയ്പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത