സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്


കുറച്ചു നാളുകളായി ലോകമെമ്പാടും കോവിഡ് 19എന്ന കൊറോണ വൈറസ് പടർന്നു പിടിച്ചു കൊണ്ട് ഇരിക്കുകയാണ്.ഇതിന് പുറമേ വൻകിട രാജ്യങ്ങളായ ഇറ്റലി ജർമ്മനി ചൈന അമേരിക്കയും എല്ലാം എല്ലാം ഈ വൈറസ് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ലോകാരോഗ്യ സംഘടന ഈ വൈറസിനെ ഒരു മഹാമാരി ആയിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് ലോകത്തിൽ തന്നെ വലിയൊരു മാതൃകയാണ് നമ്മുടെ കൊച്ചു കേരളം കേരള പോലീസും ആരോഗ്യ പ്രവർത്തകരായ ഡോക്ടർമാരും നഴ്സുമാരും നമുക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്നു കൈകൾ സോപ്പിട്ടു കഴിയും സാമൂഹിക അകലം പാലിച്ചു വൈറസിനെ തുരുത്താം. നല്ലൊരു നാളെക്കായി കൈകോർക്കാം

അബിൻ എൽദോസ്
3 B സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം