കരുണയറ്റ ഈ കാലം ഒറ്റ ഒറ്റ മനസ്സായി ഏറ്റെടുത്തീടാം. സഹജീവിയോടുള്ള കടമയായി കാത്തീടാം. നാട്ടിലിറങ്ങേണ്ട റോട്ടിലിറങ്ങേണ്ട നാട്ടിൽ നിന്നും ഈ വ്യാധി മാറും വരെ എങ്കിലടുത്ത കാലം നമുക്കാഘോഷമാക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത