ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്

കേരള ബ്ലാസ്റ്റേഴ്സ് ടീം കോച്ചിംഗ് സെന്റർ ആയി അരൂർ സെന്റ്‌.അഗസ്റിൻ ഹയർ സെക്കൻഡറി സ്കൂളിനെ കെ.എഫ്.എ. തെരഞ്ഞെടുത്തു. 2017 സെപ്റ്റംബർ രണ്ടാം തിയതി വൈകുന്നേരം നാലുമണിക്ക് കൊച്ചിൻ കോർപ്പറേററ് എഡ്യുക്കേഷണൽ ഏജൻസി ജനറൽ മാനേജർ ഫാ.ജോപ്പി കൂട്ടുങ്കൽ കോച്ചിംഗ് ഉല്ഘാടനം ചെയ്തു. ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകൻ ഫിലിപ് ജൂഡ് ബെന്നി ക്രൂസ് നേതൃത്വം നൽകി. 2017-18 അധ്യയനവർഷത്തെ സ്പോർട്സ് 2017 ഒക്ടോബർ ഇരുപത്തിയേഴ്, ഇരുപത്തിയേട്ട് തിയ്യതികളിലായി നടന്നു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ.സുധാകരൻ ഉൽഘാടനം ചെയ്തു.

2019-20 വർഷത്തെ ആനുവൽ സ്പോർട്സ് ഒക്ടോബർ 17,18 തീയതികളിൽ നടന്നു. 2019 നവംബർ പത്താം തിയതി നടന്ന റവന്യു ജില്ലാ അത്‌ലറ്റിക് മീറ്റിൽ 400 മീ. ഹർഡിൽസിൽ ആഗ്നസ് റോസ് മേരി ജോസ് ഗോൾഡ് മെഡൽ കരസ്ഥമാക്കി.