ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/കുറുഞ്ഞിപ്പൂച്ച

കുറുഞ്ഞിപ്പൂച്ച


പൂച്ചേ പൂച്ചേ അയ്യയ്യോ
കാച്ചിയ പാല് കുടിച്ചില്ലേ?
അമ്മ വരും മുമ്പോടിക്കോ
അടി കിട്ടീട്ടും സൂക്ഷിച്ചോ
കുറുഞ്ഞിപ്പൂച്ചേ ഓടിക്കോ
അറിയരുതമ്മ വരുന്നുണ്ടേ
അടി കിട്ടാഞ്ഞാലതുഭാഗ്യം
അടി വീണല്ലോ മ്യാവൂ! മ്യാവൂ
 

അനാമിക P
2 എ ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത