ഉയരാം പൊരുതാം മടിച്ച്
നിൽക്കാനാവില്ലിനിയും
ഉണരാം കൈകോർക്കാം
തുടച്ച് നീക്കാം മാലിന്യത്തെ
ആരോഗ്യത്തിനും ആനന്ദത്തിനും
വേണം വേണം വൃത്തി
നാട്ടിലും വീട്ടിലും വേണം വൃത്തി
വ്യക്തി ശുചിത്വവും പരിസര
ശുചിത്വവും നാം പാലിച്ചീടണം
ആരോഗ്യമായ ജീവിതത്തിനും
ശുചിത്വമുള്ള പരിസരത്തിനും
നാം ഉണർന്നീടണം