പരിയാരം യു പി എസ്‍/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരി(covid 19 )
കൊറോണ എന്ന ഭീകരി(covid 19 )
ലോകമെമ്പാടും എല്ലാവരും ഭയപ്പെട്ടിരിക്കുന്ന ഈ ഒര വസരത്തിൽ നാമോരോരാളും ഒറ്റക്കെട്ടായി പോരാടണം.ഓരോ ദിവസം കടന്നു പോകുന്നതനുസരിച്ച് മനുഷ്യർ ഇഞ്ചിഞ്ചായി മരിക്കുകയാണ്.നാമോരോരാളും ശ്രമിച്ചാൽ ഈ വൈറസിനെ തുരത്താം പകരാതിരിക്കാനും നാമോരോരാളും തീർച്ചയായും ശ്രദ്ധിക്കണം. പണം നമുക്കുണ്ടാകും പക്ഷെ കടകൾ അടച്ചിരിക്കുകയാണ് കടകൾ തുറന്നാൽ മാത്രമേ സാധനങ്ങൾ വാങ്ങാൻ പറ്റു. കടകൾ തുറക്കില്ല കാരണം കൊറോണ യാണ്. എല്ലാറ്റിനും കാരണം ഈ കൊറോണ തന്നെയാണ്.സ്കൂൾ അടച്ചതിനും, കടകൾ പൂട്ടിയതിനും ഒക്കെ. കൊറോണയെ നാം ഒരുമിച്ച് തുരത്തണം.ലോകമാകെ വ്യാപിച്ച മഹാമാരിയെ പിടിച്ചുക്കെട്ടാനുള്ള പരിശ്രമത്തിലാണ് കേരളം. ജാതിയും മതവും നോക്കരുത്. ജാതിയേതായാലും മതമേതായാലും മനുഷ്യർ ഒന്ന് തന്നെയല്ലെ.കൊറോണ വൈറസ് വരാനുള്ള ഒന്നാമത്തെ കാര്യം നിർത്താത്ത ചുമയാണ്.ഇത് പകരുന്ന രോഗമാണ് .ചുമയ്ക്കുമ്പോൾ മുഖം കവറ് ചെയ്ത് ചുമയ്ക്കുക .കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. വിദേശ സ്ഥലങ്ങളിൽ പോകരുത്.വീട്ടിൽ തന്നെയിരിക്കുക നിപ്പയേയും പ്രളയത്തെയും നേരിട്ടതു പോലെ ഈ മഹാമാരിയേയും അതിജീവിക്കാം. പേടിയല്ല ജാഗ്രതയാണ് വേണ്ടത്. be safe stay home
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം