ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/സയൻസ് ക്ലബ്ബ്-17
2028-19, അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാരം ശാസ്ത്രവിഭാഗം ഉൾപ്പെടുത്തിയ പദ്ധതികളിൽ ശാസ്ത്രജ്ഞമാരെ പരിചയപ്പെടൽ എന്ന പരമ്പര ജൂൺ 21ന് ആരംഭിച്ചു. അന്നേ ദിവസം സ്ക്കൂൾ അസംബ്ലി മധ്യേ പ്രതിഭയായ സ്റ്റീഫൻ ഹോക്കിൻസിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട വീഡിയോകൾ ക്ലാസ്സ് റൂമിൽ പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതം ശാസ്ത്രലോകത്തേയ്ക്ക് കടന്നുവരാനാഗ്രഹിക്കുന്ന കുട്ടികൾക്ക് ഒരു പ്രചോദനമായിരുന്നു.
സയൻസ് ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി സ്ക്കൂൾ മാസ്റ്റർ പ്രകാരം ഡോ.എെ.പി ജെ അബ്ദുൽ കലാമിന്റെ ചരമദിനമായ ജൂൺ 27ന് അദ്ദേഹത്തിനെ ആദരിച്ചു. അദ്ദേഹത്തിന്റെ ജീവചരിത്രം അസംബ്ലി മധ്യ വായിക്കുകയും ജീവചരിത്രം ഉൾപ്പെടുത്തിയ വീഡിയോ ക്ലിപ്പിങ് ക്ലാസ്സ് മുറികളിൽ കുട്ടികൾ കാണുകയും ചെയ്യ്തു.