ശുചിത്വ കേരളം
ദിവസവും കുളിക്കണം. വീടും പരിസരവും വൃത്തി യായി സൂക്ഷിക്കണം. തുറന്ന് വച്ചിരിക്കുന്ന ആഹാരസാധനങ്ങൾ കഴിക്കരുത്. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക. ചപ്പുചവറുകൾ വലിച്ചെറിയാതെ വേസ്റ്റ് ബോക്സുകളിൽ നിക്ഷേപിക്കുക. നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക. ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈകൾ നന്നായി കഴുകുക. പ്ലാസ്റ്റിക് സാധനങ്ങൾ കത്തിക്കരുത്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമ്മുക്ക് രോഗങ്ങളിൽ നിന്ന് രക്ഷ നേടാം.
" ശുചിത്വ കേരളം നമ്മുടെ കേരളം "
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|