വേനലവധി

മധ്യ വേനലവധിയായ്‌
മഹാമാരിയായ്‌ പെയ്തിറങ്ങിയ
കൊരോണയും ഹാന്റയും.
മാനവരെ ഒന്നടങ്കം
തടവിലാക്കിയ അവധിയും
വെള്ളമില്ല ഭക്ഷണമില്ല,
പരസ്പരം കാണുന്നുമില്ല.
എന്നു തീരും എന്നു തീരും
ഈ മഹാമാരി.....!

വൈഗ.സി
2.B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത