എ എം എൽ പി എസ് ചേനോളി

Schoolwiki സംരംഭത്തിൽ നിന്ന്
(AMLPS CHENOLI എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം എൽ പി എസ് ചേനോളി
വിലാസം
ചേനോളി

ചോനോളി പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0496 2614120
ഇമെയിൽchenoliamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47638 (സമേതം)
യുഡൈസ് കോഡ്32041000222
വിക്കിഡാറ്റQ64551159
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംനൊച്ചാട് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ വൃന്ദാവൻ
പി.ടി.എ. പ്രസിഡണ്ട്ജാഫർ വി എൻ
എം.പി.ടി.എ. പ്രസിഡണ്ട്സമീറ പി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴുക്കോ‍ട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

പേരാമ്പ്ര പ‌‌ട്ടണത്തിൽ നിന്നും ചേനോളി റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് രണ്ട് കിലോമീറ്റർ സ‍‍ഞ്ചരിച്ചാൽ ചേനോളി പള്ളിമുക്ക് എന്ന സ്ഥലം കാണാം അവിടുന്ന് വലതുഭാഗത്ത് കാണുന്ന റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് മുന്നൂറ് മീറ്റർ സ‍‍ഞ്ചരിച്ചാൽ ചേനോളി എ എം എൽ പി സ്കൂളിനടുത്തെത്തും

സാമൂഹ്യമായും സാമ്പത്തികമായും വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖലയായിരുന്നു പഴയ കൽപ്പത്തൂർ,രാമല്ലൂർ,വാല്യക്കോട്,ചേനോളി പ്രദേശങ്ങൾ. എഴുത്തും വായനയും പഠിക്കുന്നതിന് അന്ന് വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. സ്കൂളുകൾ വളരെ കുറവായിരുന്നു. ഉള്ളവയിൽ തന്നെ പോയി പഠിക്കുന്നതിന് പലവിധ തടസ്സങ്ങളും തീണ്ടലും തൊടീലും കൊടികുത്തി വാണിരുന്ന കാലം എഴുത്തും വായനയും അറിയുന്നവർ സാധാരണ ജനങ്ങളുടെ ഇടയിൽ അന്ന് വളരെ കുറവായിരുന്നു. ഈയൊരു സാഹചര്യത്തിൽ അന്ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നിന്നും കൽപത്തൂരെത്തിയ വിദ്യാസമ്പന്നനും വിദ്യാഭ്യാസ തൽപരനുമായിരുന്ന പരേതനായ ശ്രീ.പി.കുഞ്ഞിരാമൻ എഴുത്തചഛനാണ് ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും ശിക്ഷണത്തിലും നൈറ്റ് സ്കൂളായി തുടങ്ങിയ വിദ്യാകേന്ദ്രമാണ്  ചേനോളി എ എം എൽ പി സ്കൂളായി മാറിയത്

1928 ഏപ്രിലിലാണ് സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചത്. ആദ്യവർഷം 50 കുട്ടികളാണ് സ്കൂളിൽ ചേർന്നത് ഇതിൽ 46 പേരും മുസ്ലിം വിദ്യാർത്ഥികളായിരുന്നു.മലബാർ ഡിസ്ട്രിക്റ്റ് എജുക്കേഷൻ കൗൺസിലിന്റെ 1928 ഡിസംമ്പർ 13 - ാം തീയ്യതിയിലെ 19(20) നമ്പർ റസലൂഷൻ പ്രകാരം 1 ഉം 2 ഉം ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു. അന്ന് മലബാർ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map


"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_ചേനോളി&oldid=2531634" എന്ന താളിൽനിന്ന് ശേഖരിച്ചത്