ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം ആവശ്യം...

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം ആവശ്യം..

നമ്മുടെ ആരോഗ്യസ്ഥിതി നമ്മൾ മെച്ചപ്പെടുത്തണം.മാറുന്ന പരിസ്ഥിതി മൂലം പുതിയ പല രോഗങ്ങളെയും നമ്മൾ അഭിമുഖീകരിക്കണം.ഈ സാഹചര്യത്തിൽ വ്യക്തിശുചിത്വം പാലിക്കുക രോഗപ്രതിരോധ മാർഗങ്ങൾ നോക്കേണ്ടത് നമ്മുടെ കടമയാണ്.മാനസികവും ശാരീരികവുമായ ആരോഗ്യമാണ് നാം ആഗ്രഹിക്കുന്നത്.പകർച്ചവ്യാധികൾ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. രോഗം പകരില്ലെന്നും ആരോഗ്യവകുപ്പിന്റ നിർദേശങ്ങൾ ബാധകമല്ലെന്ന് ചിന്തിക്കുന്നവർ രോഗം ക്ഷണിച്ചു വരുത്തുന്നവരാണ്. വ്യക്തി ശുചിത്വം പരിസരശുചിത്വം എന്നീ കാര്യങ്ങൾ നമ്മുടെ ജീവിതത്തിലെ ദിനചര്യകളിൽ വരുത്തുവാൻ നാം ശ്രമിക്കുക.

ആസിയ. എസ്
III A ഉളിയക്കോവിൽ എൽ. പി. എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം