എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ എൻ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ വിദ്യാലയം




എൻ വിദ്യാലയമുറ്റത്തു
ആടി ഉലയുന്ന നറു തൈ ചെടിയിലിന്നു
വെള്ളം പകരുന്നു ഞാൻ
എന്നെക്കാളൊത്തിരി വളർന്നു വരുമെന്ന്
എൻ തണലായി മാറുകയില്ലയോ
പ്രകൃതിതൻ സുന്ദര ദൃശ്യത്തിൽ
ഞാനലിഞ്ഞിടുന്നു ഈ നിമിഷം
ഞാനെൻ വിദ്യാലയമുറ്റത്തു
ഇന്നോളം അന്നോളം ചെടികൾക്കുതൻ
വെള്ളം പകർന്നിടുമെന്നുമെന്നും
                        
                         

ഫാസില
4 A എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത