ജി. എൽ. പി. എസ്. കുഴിമതിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(G.L.P.S Kuzhimathicadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. കുഴിമതിക്കാട്
വിലാസം
കുഴിമതികാട്

കുഴിമതികാട്
,
കുഴിമതികാട് പി.ഒ.
,
691509
,
കൊല്ലം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0474 2523505
ഇമെയിൽglpskuzhumathicadu@gamil.com
കോഡുകൾ
സ്കൂൾ കോഡ്39308 (സമേതം)
യുഡൈസ് കോഡ്32131200311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകരീപ്ര
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരതി ശങ്കർ
പി.ടി.എ. പ്രസിഡണ്ട്റോമി ബോസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്സുജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1918 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് കുഴിമതിക്കാട് വലിയമഠം ഇല്ലത്തിൽ ദേവര് ശങ്കരരു സംഭാവന നൽകിയ അറുപതു സെന്റ് വസ്തുവിൽ നാട്ടിലെ പൗര പ്രമാണികളുടെ നേതൃത്വത്തിൽ

സ്ഥാപിതമായ സ്കൂൾ ആണിത് .സാദാരണ ക്കാരായആളുകളുടെ കുട്ടികളാണ് എവിടെ പഠിക്കുന്നത്    

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ  4 എണ്ണം

ഓഫീസ്. 1

കംപ്യൂട്ടർലാബ്

സ്മാർട്ട് ക്ലാസ്സ്‌റൂം ,പ്രീ പ്രൈമറി ക്ലാസ് റൂം ,പാചകപ്പുര ,കളിസ്ഥലം ,ജൈവ വൈവിധ്യ ഉദ്യാനം ,ആഡിറ്റോറിയം ,ശുചിമുറി ,ആകർഷകമായ സ്കൂൾ കവാടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map