എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ഒരു പ്രാ൪ത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പ്രാ൪ത്ഥന

രോഗമല്ല വെറും വ്യാധിയല്ല
ലോകമേ നീ പകച്ചുപോയല്ലോ
ശിക്ഷയാണ് കൊടും ശിക്ഷയാണ്
നി൯ പാപത്തി൯ കൂലിയാണ്

വ്യാധിയായ് വന്നിറങ്ങി
അകലത്തി൯ ലോകമായ്
ഭയമായ് വേദനയായ്
സ്വന്തമായവരോ നഷ്ടമായ്

വിലപിക്കുന്നൂ ഞങ്ങൾ വിലപിക്കുന്നൂ
പൊറുക്കണേ ജഗത്നാഥാ പൊറുക്കണേ
 

അശ്വിന്ദ്.എസ്
1എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത