കൊറോണ
കൊറോണയെ-
ന്നൊരു വൈറസിനെ
പിടിച്ചു കെട്ടണം നമ്മൾക്ക്..............
കൈകഴുകേണം സോപ്പിട്ട്.....................
തുമ്മുമ്പോഴും ചുമക്കുമ്പോഴും
മാസ്കുണ്ടാകേണം നമ്മൾക്ക്.............
ശുചിയായിരിക്കാം എപ്പോഴും.....
ആൾക്കൂട്ടത്തിൽ പോകാതെ,
വീട്ടിലിരിക്കാം നമ്മൾക്ക്.....
പ്രതിരോധിക്കാം ഒന്നായി...................