സാമൂഹ്യശാസ്തൃ ക്ലബ്
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു
- ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചാർട്ട് പ്രദർശനം പോസ്റ്റർ രചന സംഘടിപ്പിച്ചു.
- ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്കുകൾ , മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തി റാലി സംഘടിപ്പിച്ചു.
- ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
- ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.
- ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച്ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
ക്വിസ് മത്സരത്തിൽ പത്താംതരം എഫ് ലെ നന്ദകുമാർ ഒന്നാം സ്ഥാനവും എട്ടാം തരം ഡിയിലെ എബി രണ്ടാം സ്ഥാനവും നേടി.
- ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച് യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാ മത്സരം നടത്തി
- മലാല ദിനത്തോടനുബന്ധിച്ച് മലാലയുടെ പ്രസംഗം കുട്ടി റേഡിയോയിലൂടെ കേൾപ്പിക്കുകയും മലാലയുടെ ഫോട്ടോ പ്രദർശിപ്പിക്കുകയും ചെയ്തു.
-
യുദ്ധവിരുദ്ധറാലി
-
ചിത്രരചന
-
സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം
-
-
-
-
-