കുട്ടികളിൽസാഹിത്യഭിരചി വളർക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച വിദ്യാരംഗം കലാ സാഹിപ്യുന്നനവേദി പ്രവർത്തനങ്ങൾ കുട്ടികളെ ആകർഷിക്കത്തക്ക വിധത്തിൽ മുന്നോട്ടു പോകുന്നു.കഥകൂട്ടംകവിതകൂട്ടംപാട്ടുകൂട്ടം ചിത്രകൂട്ടം അഭിനയകൂട്ടം ഏന്നിവയുടെ പ്രവർത്തനങ്ങൾ നടക്കുന്നു അഭിനയത്തിൽ തുടര്ച്ചയായി സംസ്ഥാനതല ശിൽപശാലയിൽ പ്രവീണ പി പി പങ്കെടുക്കുന്നു.