ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/കരുതാം.. തോൽപ്പിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതാം.. തോൽപ്പിക്കാം

കഴുകീടാം  നമുക്ക് കഴുകീടാം..
ഇരു കൈകൾ നന്നായി കഴുകീടാം..
തടഞ്ഞീടാം നമുക്ക് തടഞ്ഞീടാം
ഈ രോഗ പകർച്ച തടഞ്ഞീടാം...

കരുതിയിരിക്കാം വീട്ടിലിരിക്കാം
കളിക്കൂട്ടിനായമ്മയെ വിളിക്കാം..
പുറത്തിറങ്ങാൻ പാടില്ല...
കൂട്ടം കൂടാൻ പാടില്ല...
കൈകൾ കോർത്ത് നടക്കരുതേ...
കളിയായ് ഇതിനെ കാണരുതേ...
കരുതിയിരിക്കാം   
വീട്ടിലിരിക്കാം
നല്ലൊരു നാളിലേക്ക് മടങ്ങാം....

അൻസിയ .എം
I-A ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത