കൊറോണ


കൊറേയുണ്ട് കേൾക്കുവിൻ
കൊറോണതൻ കഥകൾ
കൊലയാളിയാണവൻ
കൊല കൊമ്പനാവണൻ

രൂപത്തിൽ സൂക്ഷ്മം
ആപത്തിൽ വമ്പൻ
ആയുസെടുത്തീടും
ആക്രാന്തമുള്ളോൻ

വീട്ടിലിരിക്കൂ കൂട്ടരെ നാം
മാസ്ക് ധരിക്കൂ ഹേ മനുഷ്യാ
കൈ രണ്ടും നല്ലോണം കഴുകിടേണം
ആരോഗ്യം മുഖ്യം അതോർത്തിടേണം
 

അഫ്‍ലഹ, കെ
3 പൂണങ്ങോട് എ.എൽ.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത