വൈറസ്

വന്നു വന്നു വൈറസ് വന്നു !
ലോകം മുഴുവൻ ഭീതിയിലാക്കി
കൊറോണ എന്നൊരു വൈറസ് വന്നു.
തിങ്ങിഞെരുങ്ങിയ റേഡുകളെല്ലാം
ശാന്തതതേടി പോയല്ലോ.
ലോകം മുഴുവൻ പൂട്ടിക്കെട്ടി
വീട്ടിൽ തന്നെ ഇരിപ്പായി.
പേടിക്കേണ്ട പേടിക്കേണ്ട
കരുതൽ മാത്രം മതിയല്ലൊ.

Poornima
2 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത