തത്തമ്മ

പാറി പാറി പറക്കുന്നു
കീ കീ വിളിക്കുന്നു
ചിറകുവിടർത്തി പറക്കുന്നു
എന്റെ നിറം പച്ച
ഞാൻ നിങ്ങളുടെ തത്തമ്മ

ആദിത്യൻ. ബി. സി
2 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത