തകർക്കണം കൊറോണയെ
തകർക്കണം ഭീതിയെ
തകർക്കണം അശുദ്ധിയെ
തകർക്കണം മഹാമാരിയെ.
ഇക്ഷണം നാം ഒരുമിക്കാം
പാലിക്കാം സാമൂഹികാകലം
രക്ഷിക്കാം നമ്മുടെ നാടിനെ
സുരക്ഷിതരായി വീട്ടിലിരിക്കാം.
സർവ്വേശ്വരനോട് പ്രാർത്ഥിക്കാം
മാനവ കുലത്തിനായ്.
വരും തലമുറയെ രക്ഷിക്കാം
പ്രകൃതിയുമായ് ചേർന്നിടാം.