ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്ക് മലിനീകരണം
പ്ലാസ്റ്റിക്ക് മലിനീകരണം
ഭൂമി മലിനീകരിക്കപെടുന്നതിൽ ഒന്നാമനാണ് പ്ലാസ്റ്റിക്. ഉത്പന്നങ്ങൾ കുന്ന് കൂടിയ മനുഷ്യർ അല്ലകിൽ വന്യ ജീവികൾ അവയുടെ വാസസ്ഥലങ്ങൾ എന്നിവയെയും സാരമായി ബാധിക്കുന്നു. പ്ലാസ്റ്റിക്ക് മലിനീകരണം കൂടാൻ കാരണം പ്ലാസ്റ്റിക്ക് ലളിത മായതും, ഉപയോഗിക്കാനുള്ള എളുപ്പവും കൊണ്ടാണ്. ജനുവരി 1, 2020 നാണ് പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്നത്. ഇത് പൂർണമായും പ്ലാസ്റ്റിക്ക് നിരോധിക്കാനുള്ള നിയമ മാണകിലും ചിലയിടത്തെല്ലാം ഇപ്പോഴും പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന തുണി സഞ്ചി, പേപ്പർ ഇല എന്നിവയിലേക്ക് മാറിയാലേ പൂർണമായും പ്ലാസ്റ്റിക്കിനെ നമുക്ക് നശിപ്പിക്കാൻ സാധിക്കുകയൊള്ളു. കുട്ടുകാരെ നാമെല്ലാം ഒറ്റകെട്ടായി നിന്നാൽ ഇത്തരം മലിനീകരണം തടയാൻ സാധിക്കും.... "പ്ലാസ്റ്റിക്കിനെ ഒഴിവാക്കു.... നമ്മുടെ നാടിനെ സംരക്ഷികൂ...... "
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം