ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
മനുഷ്യൻറെ ആരോഗ്യപരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട് ഉണ്ട്. പ്രകൃതി എന്നത് മനുഷ്യൻറെ ഏക ഭവനമാണ് ആണ്. പ്രകൃതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകം തന്നെ നശിപ്പിക്കാൻ ഇടയാക്കുന്നു. നമ്മുടെ ജലസ്രോതസ്സ്ലേക്കുള്ള മാലിന്യ നിക്ഷേപങ്ങളും ഫാക്ടറികളിൽ നിന്നും ഉയരുന്ന വിഷവാതകങ്ങളും പ്രകൃതിയുടെ സ്വാഭാവിക ഘടനയിൽ വ്യതിയാനം സൃഷ്ടിക്കുന്നു. നഗരങ്ങളെല്ലാം മലിനീകരണത്തിത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ഗ്രാമങ്ങളെല്ലാം നഗരങ്ങളായി മാറി കൊണ്ടിരിക്കെ കുടിവെള്ളത്തിനും ശുചീകരണത്തിനും എന്നും പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ഏറി വരികയും ചെയ്യുന്നു. മനുഷ്യവർഗ്ഗത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. അതുപോലെ തന്നെ ഇന്ന് നമ്മൾ നേരിടേണ്ടി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ ഇതിൻറെ തന്നെ പരിണിതഫലമാണ് ആണ്. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കണം.പരിസ്ഥിതിയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഉള്ള ഒരു മാർഗ്ഗം, നമുക്ക് ഇന്ന് നിലനിൽക്കുന്ന പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് അത്, ഭാവി തലമുറയ്ക്ക് കൈമാറുക. ഇതാണ് മാനവികതയുടെ ദൗത്യം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം