കൊതുക്
----------------------
വെള്ളപുള്ളി കാലുള്ള- കുഞ്ഞിക്കൊതുകിന്,
ചോരകുടിക്കാൻ ഉള്ളിൽ മോഹമുദിച്ചല്ലോ.
പമ്മിപ്പമ്മി പാഞ്ഞിട്ടും പാവം-
തീർന്നിട്ടും
ഇത്തിരി ഇത്തിരിയോളം ചോര കിട്ടീല.
ഈഡിസീജിപ്റ്റി എന്ന ഈകൊതുകാണല്ലോ,
ഡെങ്കിപ്പനിയുംചിക്കൻഗുനിയ- യും കൊണ്ടുവരുന്നത്...
ശുദ്ധജലത്തിൽ മുട്ടയിടാനായ്- തക്കം നോക്കുന്നു...
പകൽനേരത്തു ആണെ
കടികൊള്ളുന്നത്.
കൊതുകിൻ കടിയൊന്നും
കൊള്ളണ്ടായെങ്കിൽ,
നമ്മുടെ പരിസരം നാംതന്നെ വൃത്തിയാക്കേണം.