ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർത്ഥന

അമ്മേ മഹാമായേ
ഭൂമിമാതാവേ
കാണ്മതില്ലേ
കൊവിഡെന്നോ,കൊറോണയെന്നോ
പലനാമത്തിൽ മഹാമാരി
പെയ്തിറങ്ങുന്നു
പേടിയാകുന്നു, ഭീതി നിറയുന്നു
കുഞ്ഞുമനം നിറയെ
കണ്ണുതുറക്കൂ നീ
മഹാമാരിയെ ഇല്ലായ്മ ചെയ്ക നീ
അമ്മതൻ മക്കൾ നീറിക്കഴിയുന്നു
പരീക്ഷണം മതിയാക്കുക അമ്മേ
തോറ്റു നിൻ മക്കൾ
അവസാനിപ്പിച്ചിരിക്കുന്നു
മനതാരിലെ അസ്സൂയകൾ വെറുപ്പുകൾ
മത്സരബുദ്ധികൾ
അമ്മേ ...അകറ്റൂ നീ
ഞങ്ങളിൽ നിന്നും ഈ മഹാമാരിയെ
 

തീർത്ഥ എസ് നായർ
4 ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത