കൂട്ടരേ കൂട്ടരേ കേട്ടില്ലേ നിങ്ങളീ വൈറസ് നെ കുറിച്ച് കോവിഡെന്നോ കൊറോണയെന്നോ സ്രവത്തിലൂടെ പകരുന്നവൻ ജീവനെ ഇല്ലാതെയാക്കുമവൻ അകലങ്ങൾ പാലിച്ചു നിന്നീടുകിൽ അവനെ ജയിക്കാം കൂട്ടുകാരെ ഈ ലോക്ക് ഡൗണിൽ വീട്ടുകാരൊത്തു ചേർന്നിരുന്ന് ആസ്വദിച്ചീടുവിൻ കൂട്ടുകാരെ...
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത