എത്ര സുന്ദര. നാട്
എന്റെ സ്വന്തം നാട്
പക്ഷികൾ പാറും നാട്
മാനുകൾ. ഓടും നാട്
മീനുകൾ നീന്തും നാട്
പുഴകൾ ഒഴുകും നാട്
കേരം തിങ്ങും നാട്
പൂക്കൾ വിരിയും നാട്
പാടം വിളയും നാട്
പച്ചപ്പുള്ളൊരു നാട്
ഭംഗിയുളള നാട്
ഐക്യമുള്ള. നാട്
എന്റെ സ്വന്തം നാട്
എത്ര സുന്ദര നാട്