കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ/ഗണിത ക്ലബ്ബ്-17
ദൃശ്യരൂപം
ഞങ്ങളുടെ സ്കൂളിൽ ഗണിത ക്ലബ് എല്ലാവര്ഷത്തെ പോലെയും ഈ വർഷവും ഉർജ്ജസ്വലമായി പ്രവർത്തിച്ചു വരുന്നു.വിവിധ പരിപാടികൾ ക്ലബ്ബിന്റെ ആഭിമിഖ്യത്തിൽ നടത്തി വരുന്നു;
"പരിപാടികൾ"
1) ക്വിസ്
2) ജോമെട്രിക്കൽ ചാർട്ട് പ്രദർശനം
31-7-2017 തിങ്കാളാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ക്വിസ് പ്രോഗ്രാം നടത്തപ്പെട്ടു.സമ്മാനാർഹരായ വിനായകിനെയും ലക്ഷ്മികാന്തിനെയും തെരെഞ്ഞെടുത്തു
സ്കൂൾ അങ്കണത്തിൽ വിവിധ തരത്തിലുള്ള ജോമെട്രിക്കൽ ചാർട്ട് പ്രദർശിപ്പിച്ചു.