വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചീടാം ചപ്പു ചവറുകൾ വലിച്ചെറിയാതിരുന്നീടാം പൊതു സ്ഥലങ്ങളിൽ തുപ്പാതിരുന്നീടാം ദേഹശുദ്ധി വരുത്തീടാം ആഹാരത്തിനു മുൻപ് കൈകൾ നന്നായി കഴുകീടാം ശരീരം ശുചിയായി സൂക്ഷിക്കും പോലെ പരിസരം നന്നായി ശുചിയാക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത