സി എം ജി എച്ച് എസ് എസ് കുറ്റൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റുഡന്റ് പോലീസിന്റെ പുതിയ ബാച്ച് രംഗത്തെത്തിക്കഴിഞ്ഞു. അവർക്കുള്ള പരിശീലനം ആരംഭിക്കുകയാണ്. പുതിയ ബാച്ചിനോടൊപ്പം കഴിഞ്ഞ വർഷത്തെ പരിശീലനം നേടിയ ബാച്ചും മുൻ വർഷങ്ങളിലെന്ന പോലെ ചിട്ടയായ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷത്തെ കേഡറ്റുകൾ കുറ്റൂർ സ്ക്കുളിന്റെ മകുടത്തിൽ ഏറെ പൊൻതൂവ്വലുകൾ പിടിപ്പിച്ചവരായിരുന്നു. പുതിയ വർഷം വ്യത്യസ്തമായിരിക്കില്ല എന്നതു തീർച്ചയാണ്.