ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണയെന്നോർത്തിടും നേരം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്നോർത്തിടും നേരം ‌

കൊറോണയെന്നോർത്തിടും നേരം
വിറച്ചിടുന്നു മനു‍ഷ്യ കുലം
കള്ളവുമില്ല കളവുമില്ല
പീഢനമെന്നത് തീരെയില്ല
ഒന്നാണൊന്നാണെല്ലാരും

ഹന ഫാത്തിമ.പി.വി
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത