ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/നാം ഒന്ന് നമ്മളൊന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
നാം ഒന്ന് നമ്മളൊന്ന്

ഒന്നു ചേരാം മുക്തി നേടാം
കൊറോണയെന്ന മഹാമാരിയിൽ
നിന്നു നാം ഒന്നായ് രക്ഷനേടാം
കൈകൾ കഴുകുവിൻ മാസ്ക്ക് ധരിക്കുവിൻ
ചെറുത്തു നിർത്താം കൊറോണയെ
ആദിയല്ല വ്യാധിക്കു വേണ്ടത് ജാഗ്രത

അനഘ സി എസ്സ്
2 ബി ബി എൻ വി എൽ പി എസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത