ഉപയോക്താവ്:Kppmups

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

പത്തനംതിട്ട ജില്ലയിൽ പറകോട് ബ്ലോക്കിൽ എനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ഇളമണ്ണൂർ എന്ന സ്ഥലത്ത് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കായംകുളം- പുനലൂർ റോ ഡിനരികിലായി ഒരേക്കർ 5 സെൻ്റ് സ്ഥലം സ്കൂളിന് സ്വന്തം ആയി ഉണ്ട്.1948 ൽ ആണ് ഈ സ്കൂൾ സ്ഥാപിതാമാ യത്ത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നീ പ്രധാന ഓഫീസുകൾ ഈ സ്കൂളിന് ഇന്ന് സമീപത്തായി ആയി സ്ഥിതിചെയ്യുന്നു. 1948 ൽ കുളങ്ങര കുടുംബാംഗം ശ്രീ ശ്രീ ഗോപിനാഥപിള്ള അവറുകൾ ആണ് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആ കാലഘട്ടത്തിൽ ഈ പ്രദേശത്ത് അത് സൗകര്യപ്രദമായ ആയ വിദ്യാഭ്യാസ സ്ഥാപനം ഇല്ലായിരുന്നു. കലഞ്ഞൂർ സ്കൂൾ ആയിരുന്നു ഇവിടുത്തുകാരുടെ അടുത്ത വിദ്യാലയം. 1948 ൽ കുളങ്ങര കുടുംബാംഗം ശ്രീ ഗോവിന്ദപിള്ള ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആ കാലഘട്ടത്തിൽ ഈ പ്രദേശത്ത് സൗകര്യപ്രദമായ വിദ്യാഭ്യാസ സ്ഥാപനം ഇല്ലായിരുന്നു. കലഞ്ഞൂർ സ്കൂൾ ആയിരുന്നു ഇവിടുത്തുകാരുടെ അടുത്ത വിദ്യാലയം. ദൂര കൂടുതൽ കാരണവും യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാലും പ്രദേശവാസികൾ ബുദ്ധിമുട്ടിലായി. ആ സാഹചര്യത്തിലാണ് ശ്രീ ഗോവിന്ദപിള്ള അവറുകൾ ഇവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമായി ഇളമണ്ണൂരിൽ കെ. പി. പി. എം. യു. പി. സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചത്. കുളങ്ങര കുടുംബത്തിലെ അന്നത്തെ ഇളമുറക്കാരനായ 14 വയസ്സ് വയസ്സ് പ്രായമുള്ള ഉള്ള ശ്രീ ഗോപിനാഥൻ നായർ അവറുകളുടെ അവകാശവും കഴിഞ്ഞ് അദ്ദേഹത്തിൻറെ കാലശേഷം സ്കൂൾ ഈ നാട്ടിലെ കരയോഗ ങ്ങൾക്കായി അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . അതിൻപ്രകാരം ശ്രീ ഗോപിനാഥൻനായർ നമ്പർ വരെ 2011 നവംബർ വരെ ഈ സ്കൂളിൻറെ ഭരണം നടത്തി. 2011 നവംബർ 27 ആം തീയതി അദ്ദേഹം നിര്യാതനായി ആയി വിൽപത്ര പ്രകാരം മരം ഇളമണ്ണൂർ 59 ആം നമ്പർ എൻഎസ്എസ് കരയോഗവും പൂതങ്കര 60 ആം നമ്പർ അവർ എൻഎസ്എസ് കരയോഗവും ഈ സ്കൂൾ ഏറ്റെടുത്തു സംയുക്ത ഭരണസമിതി രൂപീകരിക്കുകയും സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങൾ നടപ്പിലാക്കിവരികയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Kppmups&oldid=1060756" എന്ന താളിൽനിന്ന് ശേഖരിച്ചത്