നന്മ


എല്ലാലോകത്തിനും നന്മ
വന്നീടുവാൻ എപ്പോഴും പ്രാർത്ഥിച്ചിടുന്നു ഞാൻ .
ലോകത്തിൻ മാരിയാം കൊറോണയെ ഒറ്റക്കെട്ടായി തുരത്തിടും നാം .
കൈ കഴുകീടണം അകലം പാലിക്കണം സമൂഹ വ്യാപനം വേണ്ടേ വേണ്ട .
വീട്ടിലിരിക്കണം വിദ്യ പഠിക്കണം വീടും പരിസരം ശുചിയാക്കണം
റോഡിലിറങ്ങി നടക്കരുതാരും വീട്ടിൽ തന്നെ ഇരിക്കവേണം .
ലോക സമസ്‌ത സുഖിനോഭവന്തു എന്നൊറ്റ നാമം
 ജപിക്കണം നാം .


 

4 A ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത