മരണം വിതയ്ക്കുന്ന മഹാമാരി പെയ്യുന്ന
അന്ത്യശ്വാസം കൊടുംകാറ്റായ് പരക്കുന്നു
കൊല്ലപരീക്ഷയില്ല കൂട്ടുകാരില്ല
മംഗള സൗഭാഗ്യങ്ങളൊന്നുമില്ല
സ്പർശനമില്ലാത്ത മനസ്സുകളൊന്നിച്ച്
പൊരുതീടുന്നു
ഉറക്കമൊട്ടില്ലാതെ ആരോഗ്യ പ്രവർത്തകൾ
ഒന്നിച്ച് നിന്ന് പൊരുതീടുന്നു
കൈകൾ കഴുകിയും മാസ്കുകൾ ധരിച്ചും
കൊറോണയെ നാം നേരിടുന്നു.
കണ്ടു നാം കുറെ വെള്ളി രിപ്രാക്കളെ
കണ്ണുകൾ ചിമ്മാത്ത മാലാഖമാർ
പൗർണ്ണമി റെനീഷ്
4 എ വെള്ളാട് ജി യു പി സ്കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത