എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/മൈന

Schoolwiki സംരംഭത്തിൽ നിന്ന്
മൈന


എൻ്റെ വീട്ടിൽ എന്നും.
ഒരു മൈന വരും
ഞാൻ അതിന് വെള്ളം
        വെച്ച് കൊടുത്തു
എന്നും വെള്ളം കുടിക്കും
ഒരു ദിവസം വെള്ളം
        വെച്ചില്ല അത് കരഞ്ഞു
        ഞാൻ വേഗം വെള്ളം
വെച്ച് കൊടുത്തു
അതിൻ്റെ കരച്ചിൽ
നിർത്തി സന്തോഷം
എന്നും വരും

 

ദിൽ ശവ്ഖ്
3B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത