ഉപയോക്താവിന്റെ സംവാദം:Gvhss cherpulassery
ദൃശ്യരൂപം
Gvhss cherpulassery, താങ്കളുടെ ഉപയോക്തൃതാളിൽ നിന്നും ലേഖനം നീക്കം ചെയ്യുക. അത് ലേഖനങ്ങളുടെ തലക്കെട്ടിൽ തന്നെ പ്രസിദ്ധീകരിക്കുക. അല്ലാത്തപക്ഷം ലേഖനത്തിന്റെ (സ്‌കൂളിന്റെ) പേരിൽ അത് അറിയപ്പെടില്ല. കൂടാതെ, ഉപയോക്തൃതാളിൽ ലേഖനമെഴുത്ത് അഭികാമ്യവുമല്ല. സ്നേഹപൂർവ്വം, മേൽവിലാസം ശരിയാണ് (സംവാദം) 00:12, 15 സെപ്റ്റംബർ 2017 (UTC)