കേരളം എന്ന സംസ്ഥാനത്തിൽ
കൊറോണ എന്ന മഹാവ്യാധി വന്നു
നിരവധി പേരുടെ ജീവൻ എടുത്ത വ്യാധി
കേരളമാകെ സ്തംഭിപ്പിച്ചു
നാട്ടിൽ ഇറങ്ങി നടക്കാൻ വയ്യ
സ്കൂളിൽ പോയി പഠിക്കാൻ വയ്യ
കൂട്ടുകാർക്കൊപ്പം കളിക്കാൻ വയ്യ
എന്തു ചെയ്യണമെന്നറിയാതെ
പതറിനിന്നു
അതിജീവിക്കും നമ്മൾ
വേണ്ടത് ജാഗ്രത മാത്രം