സെന്റ് ജോസഫ്സ്എല് പി & യു പി എസ് നെല്ലിമറ്റം/അക്ഷരവൃക്ഷം/കൊറോണ ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ദുരന്തം

ലോകത്തെ മുഴുവനായി വിഴുങ്ങി ഒരു മഹാമാരിയാണ് കോവിട്. ഈ മഹാമാരിമുലം കഷ്ട്ടപ്പെടുന്ന ലോക ജനത വളരെ ദുരിതത്തിലാണ്. ഒന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാതെ നിൽക്കുന്ന ലോകജനങ്ങൾ, എന്നാൽ ജീവൻ മരണ പോരാട്ടം നടത്തുന്ന അതിനായ് പ്രവർത്തിക്കുന്ന ഒരു കൂട്ടം ജനത.

ലോക്ക്ഡൌൺ എന്നാ പേരിൽ മനുഷ്യരെ മുഴുവൻ വീട്ടിലടച്ചുപൂട്ടി ഇരുത്തിയ ഒരു വലിയ ദുരന്തമാണ് കോവിട് ഇന്നേക്ക് 24 ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു. നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ ഈ കേരളത്തിൽ മഹാമാരിക്ക് അടിമയായിരിക്കുന്ന ജനകൂട്ടം തന്നെയാണ് കോവിട് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ലോകം. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമാണിത്. കോവിഡിനെതിരെ പൊരുതാനുള്ള ആഹ്വാനത്തിന് പിന്നിൽ ലോകജനത ഇന്ന് ഒരുമയോടെ ഒറ്റകെട്ടായി നില്കുന്നു.

സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമാണിത്. കോവിഡിനെതിരെ പൊരുതാനുള്ള ആഹ്വാനത്തിനുപിന്നിൽ ലോകജനത ഇന്ന് ഒരുമയുടെ ഒറ്റകെട്ടായി നില്കുന്നു. നമ്മുടെ കേരളത്തിൽ 399 പേരാണ് ഈ ദുരന്തത്തിന് അടിമകളായിട്ടുള്ളത് ദുരന്തത്തിന് അടിമ ആയവരെ രക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഓരോരുത്തരെയും ഓർത്ത് അവർക്ക് വേണ്ടി പ്രവർതിക്കുകയും, അവർ പറയുന്നത് അനുസരിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു

സേതുലക്ഷ്മി സുനില്
7 സെന്റ് ജോസഫ്സ് യു പി എസ് നെല്ലിമറ്റം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ