സി.എം.എസ്.എൽ.പി.സ്കൂൾ തേവലക്കര
(41318 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്.എൽ.പി.സ്കൂൾ തേവലക്കര | |
---|---|
വിലാസം | |
മൈനാഗപ്പള്ളി മൈനാഗപ്പള്ളി , മൈനാഗപ്പള്ളി പി.ഒ. , 690519 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1885 |
വിവരങ്ങൾ | |
ഫോൺ | 0476 2847824 |
ഇമെയിൽ | cmslpsthevalakkara01@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41318 (സമേതം) |
യുഡൈസ് കോഡ് | 32130400217 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്‌താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എലിസബത്ത് ഷൈനി ഡാനിയേൽ |
പി.ടി.എ. പ്രസിഡണ്ട് | മുഹ്സീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
ചരിത്രം
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസജില്ലയിലെ ചവറ ഉപജില്ലയിലെ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.സ്.ൽ.പി.എസ് തേവലക്കര.ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളാണുള്ളത് .1885 -ൽ സി.എം.സഎസ് .മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം നൂറിലധികം വര്ഷങ്ങളായി അനേക തലമുറകൾക്കു അറിവ് പകർന്നുനൽകിക്കൊണ്ട് ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങ
മുൻ സാരഥികൾ
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ശാസ്‌താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് കുറ്റിമുക്ക് ജംഗ്ഷനു പോകുന്ന വഴിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .
- കരുനാഗപ്പള്ളിയിൽ നിന്നും ശാസ്‌താംകോട്ടക്കുള്ള ബസ്സിൽ കയറി കുറ്റിമുക്ക് ജംഗ്ഷനിൽ ഇറങ്ങുക .
- ശാസ്താംകോട്ടയിൽ നിന്ന് കരുനാഗപ്പള്ളിക്കുള്ള ബസിൽ കയറി കുറ്റിമുക്ക് ജംഗ്ഷനിൽ ഇറങ്ങുക .