സി.എം.എസ്.എൽ.പി.സ്കൂൾ തേവലക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(41318 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സി.എം.എസ്.എൽ.പി.സ്കൂൾ തേവലക്കര
41318 school photo.png
വിലാസം
മൈനാഗപ്പള്ളി

മൈനാഗപ്പള്ളി
,
മൈനാഗപ്പള്ളി പി.ഒ.
,
690519
സ്ഥാപിതം1 - 6 - 1885
വിവരങ്ങൾ
ഫോൺ0476 2847824
ഇമെയിൽcmslpsthevalakkara01@gmail.com
കോഡുകൾ
സ്കൂൾ കോഡ്41318 (സമേതം)
യുഡൈസ് കോഡ്32130400217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎലിസബത്ത് ഷൈനി ഡാനിയേൽ
പി.ടി.എ. പ്രസിഡണ്ട്മുഹ്സീൻ
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി
അവസാനം തിരുത്തിയത്
31-01-2022Cmslps.thevalakkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസജില്ലയിലെ ചവറ ഉപജില്ലയിലെ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.സ്.ൽ.പി.എസ് തേവലക്കര.ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളാണുള്ളത്‌ .1885 -ൽ സി.എം.സഎസ് .മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം നൂറിലധികം വര്ഷങ്ങളായി അനേക തലമുറകൾക്കു അറിവ് പകർന്നുനൽകിക്കൊണ്ട് ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങ

മുൻ സാരഥികൾ

  • സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

* ശാസ്‌താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് കുറ്റിമുക്ക് ജംഗ്ഷനു പോകുന്ന വഴിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .

* കരുനാഗപ്പള്ളിയിൽ നിന്നും ശാസ്‌താംകോട്ടക്കുള്ള ബസ്സിൽ കയറി കുറ്റിമുക്ക് ജംഗ്ഷനിൽ ഇറങ്ങുക .

* ശാസ്താംകോട്ടയിൽ നിന്ന് കരുനാഗപ്പള്ളിക്കുള്ള ബസിൽ കയറി കുറ്റിമുക്ക് ജംഗ്ഷനിൽ ഇറങ്ങുക .

Loading map...