ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. താമലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ താമലശ്ശേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്. താമലശ്ശേരി

എ.എം.എൽ.പി.എസ്. താമലശ്ശേരി
വിലാസം
താമലശ്ശേരി

മാറഞ്ചേരി പി.ഒ.
,
679581
,
മലപ്പുറം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ9946158791
ഇമെയിൽthamalasseryamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19531 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംമാറഞ്ചേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗസൽ എ
പി.ടി.എ. പ്രസിഡണ്ട്അസ്‍ന മുനീർ
എം.പി.ടി.എ. പ്രസിഡണ്ട്സമീറ സക്കീർ
അവസാനം തിരുത്തിയത്
27-03-2026Radhikacv


പ്രോജക്ടുകൾ





ചരിത്രം

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ മാറഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ടി ഔതൽ മാസ്റ്റർ
2 കെ ബാവ മാസ്റ്റർ
3 വി മൊയ്‌തുണ്ണി മാസ്റ്റർ
4 എം വി ശ്രീധരൻ
5 റുഖിയ
6 ലീന എം ആർ 2008-2020

ചിത്രശാ

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

പൊന്നാനിയിൽ നിന്ന് പുത്തൻപള്ളി ബസ് കയറി മാറഞ്ചേരി ടൌൺ  ഇറങ്ങി മാറഞ്ചേരി പഞ്ചായത്ത് ബിൽഡിംഗ് റോഡിലൂടെ 500  മീറ്റർ സഞ്ചരിച്ചാൽ സ്കൂൾ എത്തിചേരാൻ   കഴിയും

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._താമലശ്ശേരി&oldid=2972400" എന്ന താളിൽനിന്ന് ശേഖരിച്ചത്