സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/ലോകത്തിന്റെ വിപത്ത്‌

Schoolwiki സംരംഭത്തിൽ നിന്ന്


ലോകത്തിന്റെ വിപത്ത്‌

ചൈനയിൽ നിന്നൊരു
അണു പുറപ്പെട്ടു
കൊറോണ എന്ന
ഒരു പേരും നൽകി

മാരകമാം കരാളഹസ്തങ്ങളാൽ
മഹാമാരിയായി മനുഷ്യനെ
പിന്തുടർന്നു പിച്ചിച്ചീന്തി
നീറി നീറി കഴിയുന്നു

ആഹ്ലാദത്തോടെ നടന്ന
മനുഷ്യരെ ഭയത്തോടെ
വീടിനുള്ളിലാക്കി
മാരകരോഗമാം കൊറോണ
 

സഫാനിയ ജോസഫ്
2 B സെന്റ് മേരീസ് യു.പി.സ്കൂൾ കൂത്രപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത